Local

കേസിലെ നിർണ്ണായക തെളിവ്, ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ല

ഏറ്റുമാനൂർ :ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മരിച്ച ഷൈനിയുടെ മൊബൈൽ ഫോൺ കാണാനില്ല. ഷൈനി മരിക്കുന്നതിനു മുൻപ് ഭർത്താവ് നോബി വിളിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഷൈനിയുടെ മാതാപിതാക്കളും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. എന്നാൽ ഷൈനി ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. […]