
‘സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടിക്കേസില്‍ 185 കോടിയുടെ അഴിമതി’; സങ്കല്‍പ്പത്തിന് അപ്പുറമുള്ള അഴിമതിയെന്നും എസ്എഫ്ഐഒ
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടിക്കേസില്‍ 185 കോടിയുടെ അഴിമതി നടന്നെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റ് ഓഫിസ് (എസ്എഫ്ഐഒ). ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എല്‍ ചെലവുപെരുപ്പിച്ച് കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കല്‍പ്പത്തിന് അപ്പുറത്തേക്കുള്ള അഴിമതിയാണിതെനനും […]