
Technology
ഉപയോക്തൃ വിവര കൈമാറ്റം; മെറ്റയ്ക്ക് 130 കോടി ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
ഉപയോക്തൃ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണർ. യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും ഉപയോക്തൃ ഡാറ്റ അമേരിക്കയിലേക്ക് കൈമാറിയതിനുമാണ് നടപടി. ഫേസ്ബുക്ക് ഡാറ്റാ കൈമാറ്റം നിർത്തിവയ്ക്കാൻ മെറ്റയ്ക്ക് അഞ്ച് […]