
പാലക്കാട് മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
പാലക്കാട് : മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്ന് ചെടിച്ചട്ടിക്കുള്ളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. 25 സെന്റിമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് ചെടി മാറ്റി. സംഭവത്തിൽ എക്സൈസ് അന്വേഷണം […]