
Keralam
വിമുക്ത സൈനികർക്ക് 2 കോടി രൂപ വരെ സംരംഭക വായ്‌പ നൽകാന്‍ കേരള ഫിനാൻഷ്യൽ കോർപറേഷൻ
തിരുവനന്തപുരം: വിമുക്ത സൈനികർക്ക് സംരംഭങ്ങൾ തുടങ്ങാൻ കുറഞ്ഞ പലിശ നിരക്കുള്ള വായ്‌പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. വ്യവസായ, ഇടത്തരം, സൂക്ഷ്‌മ, ചെറുകിട, സംരംഭങ്ങൾക്കായി രണ്ടു കോടി രൂപ വരെയാണ് വായ്‌പ അനുവദിക്കുന്നത്. അഞ്ചു ശതമാനം പലിശയാവും ഇളവ് ലഭിക്കുക. സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതി. […]