
Health
വേനല്‍ക്കാലത്തെ കണ്ണിന്റെ ആരോഗ്യം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വേനല്‍ക്കാലത്തെ കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുക. കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് […]