No Picture
India

വിമാനങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

രാജ്യത്തെ വിമാന യാത്രക്കാര്‍ക്ക് ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം. കോവിഡ് -19 കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യമാണെങ്കിലും യാത്രക്കാര്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനം.  മാസ്‌കുകളെക്കുറിച്ചുള്ള വിമാനത്തിനുള്ളിലെ അറിയിപ്പുകളില്‍ പിഴയോ ശിക്ഷാ നടപടിയോ പരാമര്‍ശിക്കരുതെന്ന് മന്ത്രാലയം ഉത്തരവില്‍ […]