വ്യാജഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഏറ്റുമാനൂർ സ്വദേശികളായ മകനും അമ്മയും അറസ്റ്റിൽ
വ്യാജഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശികളായ എം എ രതീഷ് അമ്മ ഉഷ അശോകൻ എന്നിവരാണ് പറവൂർ പോലീസിൻ്റെ പിടിയിലായത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്. മാരക […]