
Keralam
വ്യാജ തിരിച്ചറിയൽ കാർഡ്; മൂന്ന് യൂത്ത് കോൺഗ്രസുകാർ കസ്റ്റഡിയിൽ
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. അടൂരിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് അടൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശിക എ ഗ്രൂപ്പ് നേതാവ് ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭിവിക്രമൻ ഉൾപ്പടെയുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തു […]