
Keralam
ആലുവ എംഎൽഎ അൻവർ സാദത്തിനേയും കുടുംബത്തേയും വ്യാജ സന്ദേശം നൽകി കബളിപ്പിക്കാൻ ശ്രമം
കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനേയും കുടുംബത്തേയും വ്യാജ സന്ദേശം നൽകി കബളിപ്പിക്കാൻ ശ്രമം. എംഎല്‍എയുടെ ഭാര്യയെ വാട്സ്ആപ്പ് കോള്‍ വിളിച്ച് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. ഡൽഹിയിൽ പഠിക്കുന്ന മകൾ പോലീസിന്‍റെ പിടിയിലായെന്നു തട്ടിപ്പുകാര്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ച് പറഞ്ഞു. പോലീസുകാരന്‍റെ ഡിപിയുള്ള നമ്പറില്‍ നിന്നാണ് കോള്‍ വന്നത്. മകളുടെ പേരു […]