
District News
കോട്ടയത്ത് വീണ്ടും കള്ളനോട്ട് തട്ടിപ്പ് കടക്കാരനെ കബളിപ്പിച്ചത് 2000ന്റെ രണ്ട് വ്യാജനോട്ട് നൽകി
കോട്ടയം : കോട്ടയത്ത് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് തട്ടിപ്പ്. കറുകച്ചാൽ സ്വദേശിയായ 74 കാരനാണ് കബളിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞുകുട്ടന്റെ പെട്ടിക്കടയിൽ നിന്നും 850 രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകി. ബാഗിൽ കൂടുതൽ ചില്ലറയുണ്ടെന്ന് […]