
Sports
തന്റെ പേരും ചിത്രവും വ്യാജ പരസ്യങ്ങളിൽ ഉപയോഗിക്കുന്നു; പരാതിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
മുംബൈ: വ്യാജ പരസ്യങ്ങളിൽ അനുമതിയില്ലാതെ തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുബൈ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് പരാതി നല്‍കിയതെന്ന് താരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സച്ചിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 […]