
Business
ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു
ഇടുക്കി : ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു. നാൽപ്പതിനിടുത്ത് വിലയുണ്ടായിരുന്ന ഏത്തയ്ക്കയ്ക്ക് ഇപ്പോൾ 60 നോടടുത്താണ് വില. ഓണത്തോട് അടുക്കും തോറും ഏത്തയ്ക്കയ്ക്ക് ആവശ്യക്കാരും ഏറും വിലയും ഏറും. ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ളവയുടെ […]