Movies

പ്രശസ്ത സംവിധായകൻ എൻ മോഹൻ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകൻ എം മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, മംഗളം നേരുന്നു, രചന, ആലോലം, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകനാണ്. ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ അങ്ങനെ ഒരു […]