
Automobiles
വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം; പൃഥ്വിരാജിനെ പിന്തള്ളി
തിരുവല്ല: വാഹന പ്രേമികൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാൻസി നമ്പർ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്രെ. തന്റെ ലാൻഡ്റോവർ ഡിഫെൻഡർ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎൽ 27 എം 7777 എന്ന നമ്പർ യുവ സംരംഭക കൂടിയായ നിരഞ്ജന […]