
പരിമിതികൾക്കിടയിലും ഷർട്ട് ഡിസൈൻ ചെയ്ത് ആരാധകൻ ; ആ സ്നേഹസമ്മാനം പൊതുവേദിയിൽ ധരിച്ചെത്തി മമ്മൂട്ടി
പ്രിയതാരങ്ങളോട് ആരാധകർ തങ്ങളുടെ സ്നേഹം പലവിധത്തിലാണ് പ്രകടിപ്പിക്കാറുള്ളത്. മമ്മൂട്ടിയോടുള്ള ആരാധന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് പ്രകടിപ്പിച്ചത് തന്റെ പരിമിതികൾക്കിടയിലും ഒരു ഷർട്ട് ഡിസൈൻ ചെയ്ത് നൽകിക്കൊണ്ടാണ്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചു കൊണ്ടാണ് ലിനൻ […]