
Entertainment
പോര്‍ച്ചുഗലിലെ ഫന്റാസ്‍പോര്‍ടോ ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് നേടി ടൊവിനോ തോമസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. വാണിജ്യ വിജയങ്ങള്‍ക്കൊപ്പം അടുത്തിടെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ തോമസ് പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. മികച്ച പ്രകടനം നടത്താൻ എന്തായാലും താരത്തിന് സാധിക്കാറുമുണ്ട്. അത്തരമൊരു വേറിട്ട പ്രകടനത്തിന് അന്താരാഷ്‍ട്ര അവാര്‍ഡും തേടി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസിനെ. ഡോ. ബിജു […]