India

കേന്ദ്ര ബജറ്റില്‍ അവഗണന ; രാഹുലുമായി കൂടിക്കാഴ്ച്ചക്കെത്തിയ കര്‍ഷക നേതാക്കളെ തടഞ്ഞു

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചതില്‍ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണം അടക്കം കര്‍ഷക സംഘടകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പരിഹരമായിട്ടില്ല. കേന്ദ്ര ബജറ്റില്‍ കടുത്ത അവഗണനയാണ് ഉണ്ടായതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. അവഗണനയ്ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ […]