
Local
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
ഏറ്റുമാനൂർ: കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ചുള്ള പുനക്രമീകരണം കാര്‍ഷിക കലണ്ടറിലും കാര്‍ഷിക മേഖലയിലും വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടന കര്‍മ്മം […]