Fashion

മോഡേണ്‍ ലുക്കില്‍ ക്ലാസിക്കല്‍ സാരി ; വൈറലായി തമന്നയുടെ ചിത്രങ്ങള്‍

തെന്നിന്ത്യയുടെ പ്രിയനായികയാണ് തമന്ന ബാട്ടിയ. തമന്നയുടെ ഔട്ട്ഫിറ്റുകളെല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഡേണ്‍ രീതിയില്‍ ക്ലാസിക് സാരി സ്‌റ്റൈറ്റിലിങ്ങിലാണ് തമന്ന ഇത്തവണ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സില്‍ക്ക് മെറ്റീരിയലാണ് സാരിയുടേത്. […]