Health

വ്യാജ വിറ്റാമിനുകളുടെ ഉപയോഗം കൂടുന്നു; പാര്‍ശ്വഫലങ്ങളില്‍ വിളര്‍ച്ച മുതല്‍ കരള്‍, വൃക്ക രോഗങ്ങള്‍ വരെ

ശരീരത്തില്‍ വിറ്റാമിന്‌റെ കുറവുള്ളവര്‍ പലപ്പോഴും ആശ്രയിക്കുന്നത് വിറ്റാമിന്‍ ഗുളികകളെയാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ സിന്തറ്റിക് ആയതോ വ്യാജമായതോ ആയ വിറ്റാമിന്‍ ഗുളികള്‍ വിറ്റഴിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതാകട്ടെ ആരോഗ്യത്തിന് നിരവധി ദോഷഫലങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. വിറ്റാമിന്‍ ഗുളികകളില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ വൃക്ക പരാജയം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കു വഴിതെളിക്കാമെന്ന മുന്നറിയിപ്പുമുണ്ട്. […]

Health

കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളെ പറ്റി അറിയാം!

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍, പച്ചിലകള്‍, ഹോള്‍ ഗ്രെയ്നുകള്‍ തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. […]