Technology

ഇനിയെല്ലാം എളുപ്പം; മെറ്റ എഐ ചാറ്റ്ബോട്ട് ഫീച്ചർ ഇന്ത്യയിലും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

മെറ്റ കണക്ട് 2023ലായിരുന്നു വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകള്‍ മെറ്റ പരിചയപ്പെടുത്തിയത്. മെറ്റ എഐ അവതരിപ്പിച്ചതോടെ കമ്പനി എഐ സാങ്കേതികവിദ്യയുടെ ലോകത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചനകളും നല്‍കി. തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് മെറ്റ ഇപ്പോള്‍, പ്രത്യേകിച്ചും വാട്‌സ്ആപ്പിലേക്ക്. മറ്റൊരാളോട് സംഭാഷണത്തില്‍ ഏർപ്പെടുന്നതുപോലെ എഐയോട് സംസാരിക്കാനാകും എന്നതാണ് […]

Technology

വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശബ്ദരീതിയില്‍ നല്‍കുന്ന സന്ദേശങ്ങള്‍ (വോയ്‌സ് മെസേജുകള്‍) ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്‍. ഈ ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ എന്‍ ടു എന്‍ഡ് ട്രാന്‍സ്‌ക്രിപ്ഷനില്‍ 150എംബി അധിക ഡേറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വോയ്‌സ് നോട്ടുകള്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് […]

Technology

സുഹൃത്തുക്കള്‍ എവിടെ എന്ന് ലൊക്കേറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. സുഹൃത്തുക്കള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ലൊക്കേഷന്‍ മറച്ചുപിടിക്കണമെങ്കില്‍ […]

Technology

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സാപ്പ്

ദില്ലി:  പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് […]