9999 രൂപ വില, മോട്ടോറോളയുടെ അതിവേഗ ഫൈവ് ജി ഫോൺ വിപണിയിൽ; ഫീച്ചറുകൾ
ന്യൂഡൽഹി: ചൈനയുടെ ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ആയ മോട്ടോ ജി35 ഫൈവ് ജി ഇന്നുമുതൽ വിപണിയിൽ. 9,999 രൂപയാണ് വില വരിക. നാലു ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോൺ മോട്ടോറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്കാർട്ട്, തെരഞ്ഞെടുത്ത റീട്ടെയിൽ […]