Keralam

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു

തിരുവനന്തപുരം : ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു. 7,000 രൂപയാണ് ഉത്സവബത്തയായി നല്‍കുക. പെന്‍ഷന്‍കാര്‍ക്ക് 2,500 രൂപയും നല്‍കും. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 2,000 രൂപയുമായിരുന്നു നല്‍കിയത്. ഏജന്റുമാരും വില്‍പ്പനക്കാരും അടക്കം 35,000 പേരാണ് സംസ്ഥാനത്തുള്ളത്. 26.67 കോടി രൂപയാണ് അനുവദിച്ചത്. […]

No Picture
Keralam

ആധാരമെഴുത്ത് ക്ഷേമനിധി; ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍

ആധാരമെഴുത്തുകാര്‍ക്കും പകര്‍പ്പെഴുത്തുകാര്‍ക്കും ഉള്‍പ്പെടെ ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ച് നല്‍കിയതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്ന് 500 രൂപ വര്‍ധനവ് വരുത്തിയിട്ടുണ്ട്. […]