Keralam

‘സൂചന പണിമുടക്ക് ഉണ്ടാകും, അത്ഭുതങ്ങൾ സംഭവിക്കട്ടെ’; നിർമാതാക്കളുടെ സംഘടന

സിനിമ സമരവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ ഒരു പൊട്ടിത്തെറിയിൽ കലാശിക്കുമോ എന്നാണ് ചലച്ചിത്ര മേഖലയിലുള്ളവർ ഇപ്പോൾ ആശങ്കപ്പെടുന്നത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവച്ചാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന സിനിമാ സമരം കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചത്. ജൂൺ 1 മുതൽ ചലച്ചിത്ര നിർമ്മാണം പൂർണമായി നിർത്തിവയ്ക്കുമെന്നും, […]

Movies

യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി സിനിമാ നിര്‍മാതാക്കളുടെ സംഘടന(കെഎഫ്പിഎ). സിനിമാ പരിപാടികള്‍ കവര്‍ ചെയ്യണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെഎഫ്പിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാ, സിനിമയെ ദോഷകരമായി ബാധിക്കുന്ന യൂട്യൂബേർസിൻ്റെ പ്രവർത്തനത്തിന് മേൽ ജാഗ്രത വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ സംബന്ധിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള […]

Keralam

മലയാള സിനിമ റിലീസ് തടയില്ല; നിലപാട് മാറ്റി ഫിയോക്

കൊച്ചി: നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി. ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ […]

Movies

തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളിൽ കലാപക്കൊടി; പിളർപ്പിന് സാധ്യത

കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളിൽ എതിർപ്പ് ശക്തമാകുന്നു.  കലാപക്കൊടി ഉയർത്തിയതിനൊപ്പം ഒരുവിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലുമാണ്.  തിയേറ്ററുടമകളുടെ ഇഷ്ടമുള്ള പ്രൊജക്ഷൻ സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കുക, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിർമാതാക്കൾക്ക് മുമ്പാകെ ഉയർത്തിയാണ് ഫിയോക് 23 മുതൽ മലയാളം സിനിമകളുടെ […]

Movies

റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി പ്രദർശനം പാടുള്ളു; കടുത്ത നിലപാടുമായി ഫിയോക്

വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കൾ പറയുന്ന പ്രോജെക്ടറുകൾ തന്നെ വെക്കണമെന്ന നിബന്ധന പ്രതിസന്ധിയുണ്ടാക്കുന്നു. പുതിയ തിയേറ്ററുകളിൽ മാത്രം പുതിയ പ്രൊജക്ടറുകൾ വെക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിൽ […]