
Sports
ഖത്തർ ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ
ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരം. ഫൈനലിൽ അർജന്‍റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. രാത്രി 8.30 നാണ് ലയണൽ മെസി കിലിയൻ എംബാപ്പെ പോരാട്ടം. ഖത്തർ ദേശീയ ദിനത്തിലാണ് ഇന്ന് കലാശപ്പോരാട്ടം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഒട്ടേറെ അട്ടിമറികൾ കണ്ട ചാമ്പ്യൻഷിപ്പിലെ അന്തിമ വിധിപറയാൻ […]