
Keralam
സിനിമാ മേഖലയിലെ ചൂഷണം; ഫെഫ്ക ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധം, സര്‍ക്കാരിനെ സമീപിച്ച് ഫിലിം ചേംബര്‍
കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനും വനിത കമ്മീഷനും പരാതി നല്‍കി ഫിലിം ചേംബര്‍. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ഈ രംഗത്തെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ സംഘടനയില്‍ നിരവധി വനിതാ അംഗങ്ങളുണ്ട് അവര്‍ക്ക് പരാതി നല്‍കുന്നിനായി ഏര്‍പ്പെടുത്തിയ […]