
Keralam
ഹേമ കമ്മിറ്റിക്കെതിരെ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍
കൊച്ചി : ഹേമ കമ്മിറ്റിക്കെതിരെ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍. സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമുള്ളവര്‍ കമ്മിറ്റിയിലില്ലെന്ന് ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വിമര്‍ശിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഡബ്ബിങ്ങും ലൂസിഫര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങും മാത്രമാണ് കമ്മിറ്റി നിരീക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കാറുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് […]