
കെഎസ്ആർടിസിക്ക് 20 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായ 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മുൻപ് 30 കോടി രൂപ നൽകിയിരുന്നു. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയോളം കോർപ്പറേഷന് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതെന്ന് […]