സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സിനിമനയം; പ്രത്യേക ഇളവുകളും പരിഗണനയിൽ
സിനിമ രംഗത്ത് നിക്ഷേപം നടത്തുന്നവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കരടു സിനിമനയം തയ്യാറാകുന്നു. സിനിമയെ സമ്പൂർണ വ്യവസായമായി കണ്ട് നിക്ഷേപം നടത്തുന്നവർക്ക് സഹായം നൽകുന്നതിനും സിനിമ മേഖലയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും സൗഹാർദപരമായ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും തീരുമാനമാകും. തെക്കെ ഇന്ത്യയിലെ പ്രധാന ഷൂട്ടിങ് […]