District News

ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെയെന്ന വാഗ്ദാനം ലംഘിച്ചു; കൊച്ചിയിലെ സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ

കൊച്ചി: ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ ഫീസ് തിരികെ നൽകുമെന്ന വാഗ്ദാനം ലംഘിച്ച സ്‌പോക്കൺ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. കടവന്ത്രയിലെ സൈനോഷുവർ സ്ഥാപനത്തിനെതിരെയാണ് നടപടി. ആകർഷകമായ പരസ്യം നൽകുന്നവർ അത് പാലിക്കാത്തത് അധാർമികമെന്ന് കോടതി ചൂണ്ടിക്കാട്ടി. എറണാകുളം പള്ളുരുത്തി സ്വദേശിയായ കെ എ അമൃതയാണ് […]

Banking

യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും ഒരു കോടി രൂപ പിഴചുമത്തി ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിർദേശങ്ങള്‍ പാലിക്കാത്തതില്‍ യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും പിഴ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷം രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളിലെ ഉപഭോക്തൃ സേവനം (Customer Service in Banks), ഓഫീസ് അക്കൗണ്ടുകളുടെ അംഗീകൃതമല്ലാത്ത പ്രവർത്തനം […]

Sports

തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന് കനത്ത തിരിച്ചടിയായി പിഴ ശിക്ഷയും. ചെന്നൈക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മാച്ച് റഫറി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ശിക്ഷയായി വിധിച്ചത്. സീസണിലെ ആദ്യ പിഴവായതുകൊണ്ടാണ് ഗില്ലിന്‍റെ പിഴ ശിക്ഷ […]

India

ബംഗളൂരുവില്‍ വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; 22 കുടുംബങ്ങള്‍ക്ക് പിഴ

ബംഗളൂരു: വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് പിഴ ചുമത്തിയത്. കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോര്‍ഡിൻ്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്. ബംഗളൂരുവിൻ്റെ […]

Keralam

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല; ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

കൊച്ചി: ബാങ്ക് അക്കൗണ്ട് ഹോൾഡർക്ക് ഓഫർ ചെയ്ത ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് മൂലം ഉപഭോക്താവിന് സംഭവിച്ച നഷ്ടം ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. എറണാകുളം വടുതല സ്വദേശി വി.ടി ജോർജിനാണ് നഷ്ടപരിഹാര തുക നൽകാൻ ഉത്തരവായത്.    […]

India

ഒരു ബിസ്ക്കറ്റ് കുറഞ്ഞു; സൺഫീസ്റ്റിന് ഒരു ലക്ഷം രൂപ പിഴ

ബിസ്‌ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് ഉപഭോക്താവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. ഐടിസിയുടെ സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്ക്കറ്റ് വാങ്ങിയ ഉപഭോക്താവിനാണ് കമ്പനി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ സ്വദേശിയായ പി ദില്ലിബാബുവിന്റെ പരാതിയിലാണ് തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതി ഐടിസി ഫുഡ് […]

Keralam

തിരുവോണ സദ്യ മുടങ്ങി, 40000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മലയാളിക്ക് തിരുവോണ സദ്യ അവൻ്റെ വെെകാരിക വികാരങ്ങളിൽ ഒന്നാണ്. അതിന് മനഃപൂർവ്വം മുടക്കം വരുന്നത് ക്ഷമിക്കാനാകില്ല. ഈ പരാമർശങ്ങളോടെയായിരുന്നു തിരുവോണസദ്യ മുടക്കിയ ഹോട്ടലിന് ഉപഭോക്തൃ തർക്കപരിഹാര കോടതി പിഴവിധിച്ചത്. മാത്രമല്ല ഹോട്ടലിൻ്റെ പ്രവർത്തി മൂലം ബുദ്ധിമുട്ടിയ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര […]

Keralam

അപേക്ഷകർക്ക് വിവരം നല്കാത്ത മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ

വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നല്കുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസർമാർക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.ഡി. രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. […]