Keralam

പൊന്നാനി ബലാത്സംഗ കേസ്: എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: പൊന്നാനി ബലാത്സംഗ കേസിൽ എസ്‌പി സുജിത്ത് ദാസടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. സർക്കിൾ ഇൻസ്പെക്‌ടർ വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ ഇടാൻ […]