Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വോള്‍വ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകർത്ത് ആഴ്‌സണല്‍ വീണ്ടും ഒന്നാമത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വീണ്ടും ഒന്നാമത്. വോള്‍വ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വോള്‍വ്‌സിൻ്റെ ഹോം ഗ്രൗണ്ടായ മൊളിനക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പൂര്‍ണമായും ആഴ്‌സണലിൻ്റെ ആധിപത്യമായിരുന്നു കണ്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. […]

World

ജനസംഖ്യയില്‍ ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ

ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാനുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭ. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് […]