
Sports
ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്ന ദിനം
ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച ദിനം ഇന്ന്. 2010 ഫെബ്രുവരി 24 ന് ദക്ഷിണാഫ്രിക്കെതിരെ നടന്ന മത്സരത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർ ലോക ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു നാഴികല്ല് കൂടി കുറിച്ചത്. 147 പന്തിൽ 25 ഫോറുകളും മൂന്ന് സിക്സറുകളും […]