Keralam

പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം; ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ്

കൊച്ചി: പെർമിറ്റില്ലാത്ത ബോട്ടുകളുമായി ഉൾക്കടലിൽ സിനിമാ ചിത്രീകരണം നടത്തിയ 2 ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ഉൾക്കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. സിനിമാ ചിത്രീകരണത്തിന് വേണ്ടി ചെല്ലാനം ഹാർബറിൽ ഷൂട്ട് ചെയ്യാൻ ഇവർ അനുമതി നേടിയിരുന്നു. എന്നാൽ […]

District News

അണക്കെട്ടുകളിലെ ഉൾനാടൻ മത്സ്യോത്പാദനം ; ഈ വർഷം നിക്ഷേപിക്കുന്നത് 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ

കോട്ടയം : ജലസംഭരണികളിലെ ഉൾനാടൻ മത്സ്യോത്പാദനം വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഈവർഷം ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് 39.47 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ. സംസ്ഥാനത്തെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ അഞ്ചുജില്ലകളിലെ തിരഞ്ഞെടുത്ത 12 അണക്കെട്ടുകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പുരോഗമിക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി സംസ്ഥാനസർക്കാർ ചെലവഴിക്കുന്നത്. ഇപ്രകാരം […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി, മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത് ; വരാപ്പുഴ അതിരൂപത

കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കി വിട്ടത് മൂലമാണ് മത്സ്യക്കുരുതി ഉണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നിയമസഭയിൽ വിശദീകരിച്ച മുഖ്യമന്ത്രി യാഥാർത്ഥ്യങ്ങൾ മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസില്‍. യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു വരാൻ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ആക്ഷൻ കൗൺസില്‍ ആവശ്യപ്പെട്ടു. […]