
കിളിമീന്‍ ഉത്പാദനം 41 ശതമാനം കൂടി
സംസ്ഥാനത്ത് കിളിമീന്‍ ഉത്പാദനം 41 ശതമാനം വര്‍ധിച്ചു. ചെറുമീന്‍ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗല്‍ സൈസ് (എംഎല്‍എസ്) നിയന്ത്രണം നടപ്പാക്കിയതാണ് ഗുണം ചെയ്തത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപന (സിഎംഎഫ്ആര്‍ഐ)ത്തിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുമീന്‍പിടിത്തത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകുന്ന മത്സ്യയിനമാണ് കിളിമീന്‍. നിരോധനത്തിനുശേഷം കിളിമീനുകളുടെ അംഗസംഖ്യയിലും പ്രജനന മൊത്ത […]