Business

ആദ്യ ലോഞ്ച് സെപ്റ്റംബറില്‍; ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളുമായി എംജി മോട്ടോര്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഒരു വര്‍ഷത്തിനകം അഞ്ചു പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉത്സവ സീസണായ സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവില്‍ ആദ്യ ലോഞ്ച് നടത്താനാണ് പദ്ധതി. ഇലക്ട്രിക് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍ (സിയുവി) ആണ് ആദ്യം അവതരിപ്പിക്കുക. മൂലധന ഒഴുക്കിന്റെയും പ്രാദേശിക സംയുക്ത […]