Health

മാനസിക പിരിമുറുക്കം കുറയ്ക്കാം ഈ അഞ്ച് വഴികളിലൂടെ

ഇന്നത്തെ കാലത്ത് സ്ത്രീകളിൽ വർധിച്ചു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് പിരിമുറുക്കവും ഉത്കണ്‌ഠയും. ജോലി ചെയ്യുന്നു സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. ജോലിയോടൊപ്പം കുടുംബത്തിന്‍റെ ഉത്തരവാദിത്വം, വീട്ടുജോലികൾ എന്നിവ കൂടിയാകുമ്പോൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത് ദൈന്യംദിന കാര്യങ്ങൾ പോലും കൃത്യമായി ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് […]