Keralam

കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വ്വീസ് ജൂണ്‍ നാല് മുതല്‍, സമയക്രമം പ്രഖ്യാപിച്ചു

കേരളാ ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്കായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ട്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ അവരവരുടെ എംബാര്‍ക്കേഷന്‍ പോയിന്റില്‍ എത്തണം. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ നിന്ന് എയര്‍ ഇന്ത്യ […]