
District News
ഓളപ്പരപ്പിൽ ആടിയുലഞ്ഞ് ആഹാരം കഴിക്കണോ?; നേരെ കോട്ടയം കോടിമതയിലേക്ക് പോകാം
കോട്ടയം: കൊടൂരാറിന്റെ ഭംഗി ആസ്വദിച്ചും ഇളം കാറ്റേറ്റും ഓളപ്പരപ്പിൽ താളം തുള്ളുന്ന ബോട്ടിലിരുന്ന് ഭക്ഷണം കഴിക്കാൻ ആർക്കാ ഇഷ്‌ടമില്ലാത്തത്. എങ്കിൽ വണ്ടി നേരെ കോടിമതയിലേക്ക് വിട്ടോ. മതിയാവോളം ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ് റെസ്റ്റോറന്റ് തയ്യാറാണ്. ഭക്ഷണപ്രേമികളുടെ പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ് ഈ റെസ്‌റ്റോറന്റ്. […]