Health

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും കഴിക്കാം ഈ ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക എന്നതും. വേണ്ടത്ര പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണരീതി പിന്തുടര്‍ന്നവരില്‍ ഓർമശക്തി കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തിയതായും പഠനം പറയുന്നു.ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ […]

Health Tips

യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്ന് വരുന്ന ഹൃദയാഘാതം; ഭക്ഷണം കഴിച്ച ശേഷം ഒന്ന് നടന്നാലോ

ഭക്ഷണം കഴിച്ച ശേഷം നേരെ വന്ന് കട്ടിലിലേക്ക് മൊബൈലും പിടിച്ചു കിടക്കുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്കുള്ള വാതിൽ തുറന്നിടന്നതു പോലെയാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം പത്ത് അല്ലെങ്കിൽ 15 മിനിറ്റ് ഒന്ന് നടക്കൂ. 1. പ്രമേഹം നിയന്ത്രിക്കും ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ […]

Keralam

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ലാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം […]

Business

മോഹന്‍ലാല്‍ യുണിടേസ്റ്റ് ബ്രാന്‍ഡ് അംബാഡര്‍

പ്രമുഖ ഫുഡ് ബ്രാന്‍ഡായ യുണിടേസ്റ്റിന്റെ ബ്രാന്‍ഡ് അംബാഡറായി നടന്‍ മോഹന്‍ലാല്‍. യുണിടേസ്റ്റിന്റെ കൊച്ചി കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. എം ഷഹീര്‍ഷായും മോഹന്‍ലാലും ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചു. ഭക്ഷ്യോത്പാദക, വിപണനമേഖലയില്‍ മുന്‍പന്തിയിലുള്ള യുണിടേസ്റ്റ് പരമ്പരാഗത രീതിയില്‍ തയാറാക്കിയ കലര്‍പ്പില്ലാത്ത രുചിക്കൂട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യംവെയ്ക്കുന്നത്. ചുരുങ്ങിയ […]

District News

ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീൻ പൂട്ടിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാന്‍റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്. […]

Health

അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയാറുണ്ടോ? സൂക്ഷിക്കണം

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക എന്നത് നമ്മുടെ ദൈന്യം ദിന ജീവിതത്തില്‍ വളരെ സാധാരണമായ ഒന്നാണ്. പാത്രങ്ങളിലോ അലൂമിനിയം ഫോയിലിലോ പ്ലാസ്റ്റിക് കവറുകളുലോ ഒക്കെയാകും ഇത്തരത്തില്‍ ഭക്ഷണം സൂക്ഷിക്കുക. എന്നാല്‍ ഇത്തരത്തില്‍ അലുമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.  അലൂമിനിയത്തില്‍ ധാരാളം രാസവസ്തുക്കള്‍ […]

Keralam

ഓപ്പറേഷന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യ സുരക്ഷാ പരിശോധനയില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യ സുരക്ഷാ പരിശോധനയില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. പരിശോധനയില്‍ നിയമം പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. മണ്‍സൂണ്‍ സീസണില്‍ ഇതുവരെ നടത്തിയത് 3044 പരിശോധനകളാണ്. നിയമ ലംഘനം നടത്തിയ 865 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ജൂലൈ 31 വരെ […]

Health

‘സുരക്ഷിതമായ ഭക്ഷണം നമ്മുടെ അവകാശമാണ്’; ഇന്ന് ലോക ഭക്ഷ്യദിനം

കൊച്ചി: ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് പ്രതിദിനം ശരാശരി ഒരുലക്ഷത്തി അറുപതിനായിരം ആളുകള്‍ രോഗികളാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഭക്ഷണം നമ്മുടെ എല്ലാം അവകാശമാണെന്ന് ഈ ദിവസം ഓര്‍മിപ്പിക്കുന്നു. ഷവര്‍മ, കുഴിമന്തി, അല്‍ഫാം, […]

Keralam

ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞു; ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും മര്‍ദനം

മലപ്പുറം: ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടല്‍ ഉടമയ്ക്ക് മര്‍ദനം. ഹോട്ടല്‍ ഉടമയ്ക്കും മക്കള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം നടന്നത്. വയനാട് സ്വദേശി കരീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ആക്രമണമുണ്ടായത്. കരീമിന്റെ മക്കളായ മുഹമ്മദ് ഷബില്‍, അജ്മല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. സത്താര്‍, മുജീബ്, […]

Keralam

ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്

കുന്നംകുളം: ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്. പരാതിയെ തുടര്‍ന്ന് കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടല്‍ ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിച്ചു. ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കണ്ടത്. ഭഷണം കഴിച്ച മരത്തംകോട് സ്വദേശിനിയാണ് കുന്നംകുളം നഗരസഭ ആരോഗ്യ […]