കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഹോട്ടൽ ഉടമകൾ ഒളിവിൽ, പിടികൂടാനാകാതെ പൊലീസ്
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ ദ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടൽ ഉടമകളെ പിടികൂടാനാകാതെ പൊലീസ്. ഹോട്ടലിലെ ചീഫ് കുക്ക് മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ നരഹത്യ കുറ്റം ചുമത്തി ഇന്നലെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയിൽ കൂടുതലായിട്ടും […]