ആന്റി-ബാക്ടീരിയൽ, ഭക്ഷ്യവിഷബാധയ്ക്ക് മരുന്ന് മദ്യം? കുടിക്കുന്നതിന് മുൻപ് ഇക്കാര്യം ഒന്ന് അറിയണം!
മദ്യം ഭക്ഷ്യവിഷബാധയ്‌ക്കെതിരെ ഒരു മികച്ച ഔഷധമാണെന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്ന നിരവധി ആളുകളുണ്ട്. മദ്യത്തിന് ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങളെ ലഘൂകരിക്കാൻ സാധിക്കുമെന്നാണ് ഇത്തരക്കാരുടെ ധാരണ. എന്നാൽ മദ്യത്തിൻ്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പരിമിതവും ദോഷകാരികളായ ബാക്ടീരിയകളെ നിർവീര്യമാക്കാൻ മാത്രം ശക്തവുമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാൻഡ് സാനിറ്റൈസേഷനിൽ […]