
Health Tips
ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ സ്പൈക്കുകൾ; നിയന്ത്രിക്കാൻ നാരങ്ങയും കറുവപ്പട്ടയും
നമ്മുടെ അടുക്കളയിൽ സ്ഥിരം കാണുന്ന നാരങ്ങയ്ക്ക് രക്തത്തിലെ പഞ്ചസാര സ്പൈക്കുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ധാരാളം വിറ്റാമിൻ സിയും അടങ്ങിയ നാരങ്ങയിലെ നാരുകൾ കാർബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കും. അതായത് രക്തത്തിലേക്ക് ഗ്ലൂക്കോസിന്‍റെ ആഗിരണം മെല്ലെയാക്കുന്നു. ഭക്ഷണത്തിന് ശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു […]