ആർത്തവ സമയത്തെ വേദന അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ആർത്തവ സമയത്തെ വയറുവേദന വളരെ സാധാരണയാണ്. മിക്കവരിലും ഇത് ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കാറുണ്ട്. എന്നാൽ ഇതിന്റെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ആർത്തവത്തിന് മുമ്പായി ഗർഭപാത്രത്തിൽ രൂപപ്പെടുന്ന എൻഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുകയും ഗർഭപാത്രം ചുരുങ്ങാനും സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാൻഡുകൾ. ഇതിന്റെ അളവ് കൂടുമ്പോഴാണ് കഠിനമായ […]