Health

ഉറക്കമാണോ പ്രശ്‌നം; എങ്കിൽ മാറ്റി പിടിക്കാം ഈ ഭക്ഷണക്രമങ്ങൾ

ഭക്ഷണം, വെള്ളം, വായു എന്നിവ പോലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉറക്കം. ആധുനിക കാലത്ത് ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ പലരുടെയും ഉറക്കത്തെ ബാധിക്കാറുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോൾ പ്രമേഹം, അമിതഭാരം, ബിപി തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. […]