
Health Tips
യുവത്വം നിലനിർത്താം ; ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം
പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്‍റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ചർമം പ്രായമാകുന്നതിന്‍റെ ആദ്യ ലക്ഷണമാണ് ചർമത്തിന്‍റെ ഇലാസ്തികത നഷ്ടപ്പെടുന്നത്. ചർമത്തിന്‍റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ ആണ് കൊളാജൻ. ജീവിതശൈലി […]