Keralam

‘വന നിയമ ഭേദഗതി ബിൽ അപകടകരം; പ്രതിപക്ഷം ഇടപെടണം; കേരളത്തിന് വേണ്ടി ശശീന്ദ്രൻ ഒരു ചുക്കും ചെയ്തിട്ടില്ല’; പിവി അൻവർ

വളരെ അപകടകരമായ ബിൽ ആണ് വനനിയമ ഭേദഗതിയെന്ന് പി.വി അൻവർ എംഎൽഎ. ബില്ല് തടയേണ്ട കേരള ഗവൺമെൻ്റ് ഒന്നും ചെയ്യുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി മാറുമെന്നും പിവി അൻവർ പറഞ്ഞു. മനുഷ്യരെ കുടിയിറക്കാൻ അന്താരാഷ്ട്ര ലോബി ഗൂഢാലോചന നടക്കുന്നു. വനം വകുപ്പ് ഭൂമി കയ്യേറി പിടിച്ചെടുക്കുകയാണെന്ന് […]