
Keralam
മന്ത്രിക്ക് മാത്രം പരിഹാരം കാണാന്‍ കഴിയില്ല; വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗൗരവമായി കാണും: ഒ ആര്‍ കേളു
തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രിയായി ചുമതലയേറ്റ ഒആര്‍ കേളു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റപ്പോഴായിരുന്നു പ്രതികരണം. പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രിയായിരിക്കുമ്പോള്‍ കെ […]