
Keralam
കോടഞ്ചേരിയില്‍ മദ്യപിച്ച് ലക്കുകെട്ട് ദമ്പതിമ്മാർ കുട്ടിയെ നടുറോഡില്‍ മറന്ന്
കോഴിക്കോട്: മദ്യപിച്ച് ലക്കുകെട്ട ദമ്പതിമ്മാർ കുട്ടിയെ നടുറോഡില്‍ ‘മറന്ന്’ വീട്ടിലെത്തി. തെയ്യപ്പാറ സ്വദേശികളാണ് കുട്ടിയെ കൂട്ടാതെ വീട്ടിലെത്തിയത്. രാത്രിയില്‍ വിജനമായ റോഡില്‍ അലയുകയായിരുന്ന കുട്ടിയെ പോലീസാണ് ഒടുവില്‍ വീട്ടിലെത്തിച്ചത്. കോടഞ്ചേരിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. യുവാവും യുവതിയും മദ്യപിച്ച നിലയില്‍ വൈകിട്ട് മുതല്‍ അങ്ങാടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ […]